Thursday, March 6, 2014

Typein!


Typein! is a small utility to type Malayalam unicode directly in to any windows applications. To type Malayalam you should press caps-lock on. To type English please off the caps-lock.
By default, Typein! uses atomic chillus. If you want old chillus you can select 'Use old Chillu' option.
It supports five keyboard layouts. They are Inscript, GIST, Typewriter, Panchari and Varityper Phonetic. You can download Typein! from the below link.

Typein! 64 Bit Setup

Typein! 32 Bit Setup

Typein! Portable for 32 Bit

12 comments:

  1. കിടിലൻ‌... പക്ഷേ ഒരു കുഴപ്പം.. ചില്ലക്ഷരങ്ങൾ രജിസ്ട്രേഡ് ചിഹ്നത്തിലാണ് കാണുന്നത്. ഫോണ്ടിന്റെ കുഴപ്പമോ... സോഫ്റ്റ്വെയറിന്റെ കുഴപ്പമോ?....
    അഞ്ജലി ഓൾഡ് ലിപിയോ മീരയോ വേണ്ടത്?

    ReplyDelete
    Replies
    1. സുഹൃത്തെ,
      ചില്ലക്ഷരങ്ങള്‍ രജിസ്‌ട്രേഡ് ചിഹ്നത്തില്‍ കാണുന്നതിന് കാരണം നിങ്ങളുടെ കമ്പ്യൂട്ടറില്‍ പഴയ യൂണികോഡ് മലയാളം ഫോണ്ട് ഉള്ളതു കൊണ്ടാണ്.... നിങ്ങള്‍ പുതിയ ചില്ലക്ഷരങ്ങള്‍ ഉള്ള ഫോണ്ട് ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം തീരും... ഒന്നെങ്കില്‍ AnjalioldLipi യോ മീരയുടെ പുതിയ വെര്‍ഷന്‍ (5.0.1) ഇന്‍സ്റ്റാള്‍ ചെയ്യുക....

      Delete
  2. Just downloaded; will try and respond. Thanks, best wishes and regards.

    ReplyDelete
  3. കൊള്ളാം നല്ല സോഫ്റ്റ്‌വെയർ തന്നെയാണ്. കഴിയുമെങ്കിൽ ISM FONTS മംഗ്ലീഷിൽ( ഫൊണറ്റിക്) രീതിയിൽ വിൻഡോസ് ആപ്ലിക്കേഷനുകളിലേക്ക് നേരിട്ട് ടൈപ്പു ചെയ്യാവുന്ന ഒരു യൂട്ടിലിറ്റി കൂടി ഉണ്ടാക്കാമോ? വർഷങ്ങളായി അന്വേഷിക്കുന്ന ഒരു കാര്യമാണത്. നിള കീബോർഡ് ഉപയോഗിച്ച് നിലവിൽ ഇത് MS Word ൽ ചെയ്യാൻ സാധിക്കുന്നുണ്ട്;( പോരായ്മകളുണ്ട്).എന്നാൽ MS Excel ൽ, പക്ഷെ സാധിക്കുന്നില്ല. അതു കൊണ്ട് അത്തരത്തിലൊന്നു Try ചെയ്യൂ.. വളരെ ഉപകാരപ്രദമായിരിക്കും

    ReplyDelete
  4. Please Create Android version typing software for tablets
    thank you.

    ReplyDelete
  5. ന്‍റെ എന്നുള്ളത് Typein ഉപയോഗിച്ച് ചെയ്യുമ്പോള്‍ ന്റെ എന്നാണു കാണിക്കുന്നത്. Any problem to my PC. OS is Windows 8.1

    ReplyDelete
  6. വളരെ കാലമായി കാത്തിരുന്ന സോഫ്റ്റ് വെയറാണിത്. നി‌ർമാതാക്കൾക്ക് വളരെ നന്ദി... വിൻഡോസിൽ മലയാളം ടൈപ്പ് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും ചില്ലക്ഷരങ്ങൾ കിട്ടില്ല...

    ReplyDelete
    Replies
    1. ചില്ലക്ഷരങ്ങള്‍ വരാത്തത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ പുതിയ ചില്ലക്ഷരങ്ങള്‍ ഉള്ള യൂണികോഡ് ഫോണ്ട് ഇല്ലാത്തത് കൊണ്ടാണ്.... പഴയ ചില്ലക്ഷരങ്ങള്‍ കിട്ടണമെങ്കില്‍ ടൈപ്പിനില്‍ Help മെനുവില്‍ പോയി Enable Old Chillu എന്ന ഓപ്ഷന്‍ ഓണ്‍ആക്കിയതിനു ശേഷം Use old chill എന്ന ചെക്ക് ബോക്‌സ് ക്ലിക്ക് ചെയ്യുക...

      Delete
  7. can u pls add panchami keyboard too in type in??

    ReplyDelete
  8. ചില്ലക്ഷരങ്ങൾ ടൈപ്പ് ഇന്നിൽ അടിച്ച് അപ് ചെയ്യുമ്പോൾ സാധാരണയിൽ കവിഞ്ഞ് വലിപ്പം കാണിയ്ക്കുന്നു. സിഎസ്എസിനു വിരുദ്ധമായി നിൽക്കാൻ കാരണമെന്താണ്. ഇതെങ്ങനെ മറികടക്കാം.

    ReplyDelete
  9. വളരെ ഉപകാരപ്രദമായ സോഫ്റ്റ്‌വെയർ ആണ്. 'Old Chillu' എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. ഗോപീരേഫം കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ.

    ReplyDelete