Unicode2ML
Unicode2ML is a small utility designed to convert Unicode Malayalam fonts to ISM ML fonts. It is very simple to use. After opening the software You want to copy and paste the unicode text on the left Textbox and press convert button to convert. The converted text will appear in right Textbox. You can then copy that text and use in other windows applications.
To download Unicode2ML Click here:
Unicode2ML - Convert Malayalam Unicode text to ML font. (ISM Font)
ReplyDeleteയൂണികോഡ് 2 എം.എല്‍. - മലയാളത്തിലുള്ള യൂണികോഡ് ടെക്‌സ്റ്റിനെ ഐ.എസ്.എം. ടെക്‌സ്റ്റാക്കി കണ്‍വെര്‍ട്ട് ചെയ്യുന്നു....
പിന്‍കോഡ് ഇന്‍സെര്‍ട്ട് ചെയ്യാനുള്ള ഉപായം ടൈപ്പ്‌ഇറ്റില്‍ കൊണ്ടുവരാമോ?
ReplyDeleteഅതുപോലെ അക്ഷരങ്ങള്‍ക്ക് മുകളിലും താഴേയും കുത്തിടാനും ഒന്നോ രണ്ടോ അടിവരയിടാനും കഴിയുമെങ്കില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ നൊട്ടേഷന്‍ (സ്വരലിപി) എഴുതാനും എളുപ്പമാകും.
താങ്കളുടെ സംഭാവനകളെ ഞാന്‍ ആത്മാര്‍ഥമായി വിലമതിക്കുന്നു.
-മുകുന്ദനുണ്ണി-
പിന്‍കോഡ് എന്ന് തെറ്റായി എഴുതിപ്പോയതാണ്. ഞാന്‍ ഉദ്ദേശിച്ചത് ഫുട്ട്‌നോട്ട് ഇന്‍സര്‍ട്ട് ചെയ്യാനുള്ള ഉപായമാണ്.
ReplyDeleteഈ സോഫ്ട്‌വെയറിനെ ML to Unicode ആക്കാന്‍ സാധിക്കുമോ? പഴയ ML ഡോക്കുമെന്റ്സ് Unicode ആക്കി ബ്ലോഗിലും മറ്റും ഇടാന്‍ ഉപകാരപ്പെട്ടേനെ.
ReplyDeletetry typeit
Delete